മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് ഇതുവരെ അവസാനിച്ചിട്ടില്ല. യാത്രക്കാർ ശ്രദ്ധിക്കുക .
അക്കൗണ്ടിലാകെ ഉള്ള പൈസ എടുത്ത് വീട്ടിൽ പോവാനുള്ള ബസ് പിടിക്കാനും, വേറെ നീക്കിയിരിപ്പൊന്നുമില്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാനും ആകെ ഉള്ള പൈസ കയ്യിൽ എടുക്കാൻ വന്നവരുടെ സങ്കടം കണ്ടതുകൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ് ഇടുന്നത് 🙏🙏🙏